Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Anushka Shetty

അ​നു​ഷ്ക ഷെ​ട്ടി​യു​ടെ മാ​സ് ചി​ത്രം; ഘാ​ട്ടി ട്രെ​യി​ല​ർ

അ​നു​ഷ്ക ഷെ​ട്ടി-​ക്രി​ഷ് ജാ​ഗ​ർ​ലാ​മു​ഡി ചി​ത്രം ഘാ​ട്ടി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. യു​വി ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് രാ​ജീ​വ് റെ​ഡ്ഡി​യും സാ​യ് ബാ​ബു ജാ​ഗ​ർ​ല​മു​ഡി​യും ചേ​ർ​ന്നാ​ണ്. 2025 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ വേ​ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക​യും കൃ​ഷും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം യു​വി ക്രി​യേ​ഷ​ൻ​സി‍​ന്‍റെ ബാ​ന​റി​ൽ അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ്.

Latest News

Up